മലയാളികളുടെ ചിന്തകള്‍ മരവിച്ചു പോയോ ?
മലയാളികളുടെ ചിന്തകള്‍ മരവിച്ചു പോയോ ? ഇല്ല എന്ന് ചിന്തിക്കുന്ന കുറെ മനുഷ്യര്‍ എവിടെ നിക്ഷ് പക്ഷമായി പ്രതികരിക്കുന്നു ..ലൈക്കിനല്ല നിങ്ങളുടെ ചിന്തകള്‍ ആണ് എവിടെ ആവശ്യം ....ചിന്തിക്കാത്ത മലയാളി ആയി മാറുന്നത് നല്ലതാണോ .
നമ്മുടെ ലോകം അകെ മാറിയിരിക്കുന്നു നമ്മള് ഒരുപാടു മാറിയിരിക്കുന്നു ...പലതിനോടും പുച്ഛം എന്താ ശരിയല്ലേമറ്റുള്ളവര് എന്നെപ്പറ്റി എന്ത് ചിന്തിക്കും എന്ന് കരുതി പല കാര്യങ്ങളും ഒളിച്ചുവേക്കുന്ന മലയാളി ...പലതിനോടും പ്രതികരിക്കാത്ത മലയാളി . തെറ്റാണു ഞാന്‍ പറയുന്നതെങ്കില്‍ ക്ഷമിക്കുക ...എന്റെ ചിന്തകള്‍ ഞാന്‍ പറഞ്ഞു എന്ന് മാത്രം ...
.ഇനി നിങ്ങളുടെ അഭിപ്രായമാണ് എനിക്ക് വേണ്ടത്
ഇതൊരു തുടക്കം ഒരു ബ്ലോഗ്ഗര്‍ ആകാനുള്ള ഒരു ചെറിയ ആഗ്രഹം ...എവിടെ നോക്കിയാലും ബ്ലോഗ്ഗുകള്‍ അപ്പോള്‍ ഞാനും ചിന്തിച്ചു എന്റെ ചില ചെറിയ ചിന്തകള്‍ നമ്മള് മലയാളികളുമായി പങ്കുവചാലോ എന്ന് . നമുക്ക് ചിന്തിക്കാം വിഷയങ്ങള്‍ പ്രസക്തമല്ല എന്തും വിഷയമാക്കാം .
ReplyDelete