എന്താണ് ഈ കാണുന്നത് ഒരു മനുഷനെ എങ്ങനെ കൊല്ലുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ ?
എന്തിനാണ് എങ്ങനെ ഒരു ചിന്ത എന്ന് നിങ്ങള്‍ ഒരു പക്ഷെ ചോധിചെക്കം . മലയാളികള്‍ ചിന്തിക്കാന്‍ സമയമായി ...ഇനി നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എങ്ങനെ ഒരു ക്ക്രുരത
പാടില്ല. ഈ മനുഷനുമില്ലേ അച്ഛനും അമ്മയും ഭാര്യും കുട്ടികളും അതെന്തേ നിങ്ങള്‍ ഒരു നിമിഷം ചിന്തിച്ചില്ല അതാണ് ഞാന്‍ ആദ്യ പോസ്റ്റില്‍ പറഞ്ഞത് മലയാളി ചിന്തിക്കുന്നില്ല.
ഈ മനുഷ്യന്‍ ചെയ്ത തെറ്റ് എന്താണ് പാര്‍ട്ടി യില്‍ അഭിപ്രായം പറഞ്ഞതാണോ ? തനിക്കു ശരി എന്ന് തോന്നിയത് ചെയ്തതാണോ ?
കുറ്റക്കാര്‍ ആരെന്നു ഇതെഴുതുമ്പോള്‍ പൂര്‍ണമായും അറിയാന്‍ കഴിഞ്ഞിട്ടില്ല എന്നാലും എല്ലാ കണ്ണുകളും സി പി എം ന്റെ നേരെ നീങ്ങുന്നു. സി പി എം എങ്ങനെ തരാം താഴുമെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല .
ഇതു കേരളത്തിലെ അവസാനത്തെ രാഷ്ട്രിയ കൊലാതകം ആയിരിക്കണം.ഇനിയും ഒരു രാഷ്ട്രിയ ക്കാരന്റെയും ചോര വീണു ഈ മണ്ണ് ചുവക്കാന്‍ നാം സമ്മതിക്കില്ല എന്നൊരു ചിന്ത ചിന്തിക്കാന്‍ സമയമായി .
ആശയ പരമായ സംഗട്ടനങ്ങള്‍ നല്ലത് തന്നെ പക്ഷെ അത് എങ്ങനെ ആരും കൊലപതകത്തിലേക്കു പോകാന്‍ ഇനി ഒരിക്കലും അനുവദിക്കരുത് .
ഒരു അന്ധ്യ ചുംബനം പോലും കൊടുക്കാന്‍ കഴിയാത്ത കുടുമത്തെ ഓര്‍ത്തു ഞങ്ങള്‍ മലയാളികള്‍ ഒരിറ്റു കണ്ണുനീര്‍ വര്തോട്ടെ...

No comments:
Post a Comment