വി എസ് എന്ന വ്യക്തി ഒരു നല്ല കമ്മ്യൂണിസ്റ്റ് കാരന് ഈ ആധുനിക നൂറ്റാണ്ടിലെ യദാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എന്ന് പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. ആ വ്യക്തിയോട് ഉള്ള ആരാധനാ തുടങ്ങിയത് എപ്പോഴാണെന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റില്ല പക്ഷെ നമ്മുടെ നാടിന്റെ നന്മക്കു ജനപക്ഷത് നില്ക്കുന്ന നല്ല ഒരു നേതാവ്,എന്ന് ജനങ്ങള്‍ അദ്ദേഹം 2004 ലെ election നില് പ്രതിപക്ഷ നേതാവായി കയറിയ സമയത്ത് മുഖ്യ മന്ത്രി ആന്റണി ക്ക് പോലും തോന്നിയതാണ് . ആ അന്തോണി യെ ഉമ്മന്‍ ചാണ്ടി ഗ്രൂപിസത്തില് പുറത്തേക്കുള്ള വഴി തുറക്കുമ്പോഴും ജന മനസ്സില്‍ വി എസ് സ്ഥാനം പിടിച്ചിരുന്നു .. ആ വി എസ് ഇന്നു പാര്‍ട്ടി യില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ ഉള്ള നിലയില്‍ എത്തിയിരിക്കുന്നു . ഇന്നു വി എസ് ന്റെ നിലപാടുകളെ ആശയങ്ങളെ ജനങ്ങള്‍ ചോദ്യം ചെയ്യേണ്ട അവസ്ഥയില്‍ എത്തിയിരിക്കുന്നു . വി എസ് എന്തിനു പാര്‍ട്ടി യെ എങ്ങനെ വിഷമ സ്ഥിതിയില്‍ എത്തിക്കുന്നു . തിരുമാനം എടുക്കാന്‍ പറ്റാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കുഴയുന്ന അവസ്ഥ ആണ് എന്ന് കേരളം കാണുന്നത് . ഇതു ഒരു വ്യക്തി വിരോധമാണോ ? ആശയപരമായി എല്ലാ പാര്‍ട്ടി കളിലും വിരോധം ഉണ്ടാകാം അത് വ്യക്തി കളിലേക്ക് നീങ്ങുന്നത് തെറ്റാണു . നമ്മുടെ നാടിന്റെ വികസനം, സമാധാനം , ഇതല്ലേ എല്ലാ പാര്‍ട്ടി കളും സ്വപ്നം കാണുന്നത് ...എപ്പോള്‍ സംശയം ഉണ്ട് ..കുറെ ചോദ്യങ്ങള്‍ നിങ്ങളോട്
വി എസ് സ്ഥാനം ഒഴിയാന്‍ തയ്യാര്‍ ആണെന്ന് പറഞ്ഞു കത്ത് എഴുതിയിരിക്കുന്നു ..ഇതു സത്യമാണോ ?
പാര്‍ട്ടി ചന്ദ്ര ശേകാരന് വിഷയത്തില്‍ പെട്ടിരിക്കുമ്പോള്‍ വി എസ് ചെയ്തത് ശരിയാണോ ?
കോണ്‍ഗ്രസ് വി എസ് നെ പിന്താങ്ങുന്നത് പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന രീതിയല്ലേ ?
മകനെ രക്ഷിക്കാന്‍ വി എസ് കരുക്കള്‍ നീക്കുകയാണോ ?
വി എസ് ഒരു പുതിയ പാളയത്തില്‍ ചെക്കെരുമോ ?
ഒരായിരം ചോദ്യങ്ങള്‍ തിരുന്നില്ല ചിന്തിക്കുന്ന മലയാളി തുടങ്ങിയിട്ടേ ഉള്ളു ...

ജൂണ്‍ രണ്ടിന് ശേഷമേ പറയാന്‍ പറ്റു
ReplyDelete