എങ്ങനെ ഒരു കത്ത് വി എസ് അയച്ചിട്ടുണ്ടോ ..അതോ ഇതൊരു മാധ്യമ സ്രെഷ്ടി ആണോ ?
വി എസ് ന്റെ ഈ നിലപാടിന് ജനപിന്തുണ കിട്ടുമോ...ഒരായിരം ചോദ്യങ്ങള്‍....
പാര്‍ട്ടി സമൂഹത്തിനു മുന്‍പില്‍ വിമര്‍ശനം നേരിടുമ്പോള്‍ വി എസ് പാര്‍ട്ടി യെ ഒറ്റക്കെട്ടായി നയിക്കെന്ദത്തിനു പകരം
അവസരം മുതലെടുക്കുകയാണോ .....നിങ്ങള്‍ ചിന്തിക്കു ?

No comments:
Post a Comment